Asianet News MalayalamAsianet News Malayalam

മരിച്ചയാള്‍ പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്ന ജനപ്രതിനിധികളും ഹോം ക്വാറന്റൈനില്‍, മുന്‍കരുതലോടെ പഞ്ചായത്ത്

പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് കൊവിഡ് ബാധിച്ച് മരിച്ചത് പ്രദേശത്തെയാകെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും ആരും പുറത്തിറങ്ങുന്നില്ലെന്നും പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി സുനില്‍ വി അബ്ബാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അബ്ദുള്‍ അസീസ് പങ്കെടുത്ത ചടങ്ങുകളില്‍ സംബന്ധിച്ച 70 ശതമാനത്തോളം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.