ബിജെപിയിലേക്ക് ക്ഷണിച്ച് മോദിയും അമിത് ഷായും; ആലോചിച്ച് പറയാമെന്ന് അബ്ദുള്ളക്കുട്ടി

നരേന്ദ്ര മോദിയും അമിത് ഷായും തന്നോട് പൊതുപ്രവർത്തനത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയും  ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തതായി എപി അബ്ദുള്ളക്കുട്ടി. താൻ ബിജെപിയിൽ ചേരുന്നത് മുസ്ലിങ്ങളും ബിജെപിയും തമ്മിലെ അന്തരം കുറയ്ക്കാൻ സഹായകമാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും അബ്ദുള്ളക്കുട്ടി പറയുന്നു.

Video Top Stories