കേരള സര്‍വകലാശാല വിസിയെ ഉപരോധിക്കാന്‍ എത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറിപ്പോയി

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ വിസിയുടെ വീടെന്ന് കരുതി എബിവിപി പ്രവര്‍ത്തകര്‍ ഉപരോധിച്ചത് ഭാര്യാ പിതാവിന്റെ വീടായിരുന്നു. ഒടുവില്‍ പൊലീസ് എത്തി നീക്കുംവരെ പ്രതിഷേധം തുടര്‍ന്നു


 

Video Top Stories