Asianet News MalayalamAsianet News Malayalam

26 മന്ത്രിമാരുടെ രാജി സ്വീകരിച്ചു, ലങ്കയിൽ സർവകക്ഷി സർക്കാറിന് നീക്കം

പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനം

First Published Apr 4, 2022, 12:48 PM IST | Last Updated Apr 4, 2022, 12:48 PM IST

ശ്രീലങ്കയില്‍ 26 മന്ത്രിമാരുടെ രാജി സ്വീകരിച്ചു, പ്രതിപക്ഷം കൂടി ഉൾപ്പെടുന്ന സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കും; പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനം