ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം; 11 പേര്‍ക്ക് പരുക്ക്


മാരാരികുളത്തിന് സമീപമാണ് കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ചത്. അപകടത്തില്‍ പെട്ടത് കണ്ണൂരില്‍ നിന്നുള്ള വിവാഹ സംഘത്തിലുള്ളവരാണ്. ഇരു വാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്നാണ് സൂചന.
 

Video Top Stories