ഹരിപ്പാട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

രാവിലെ ആറ് മണിയോടെയാണ് ഹരിപ്പാട് നങ്യാര്‍കുളങ്ങരയില്‍ അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ലോറിക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു. രണ്ട് തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ വണ്ടാനം ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Video Top Stories