Asianet News MalayalamAsianet News Malayalam

ദേശീയ പാതയിലെ വാഹനാപകടം; പരിക്കേറ്റയാളുടെ നില ഗുരുതരം

വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് നിഗമനം 

First Published Apr 27, 2022, 12:28 PM IST | Last Updated Apr 27, 2022, 12:28 PM IST

ആലപ്പുഴ അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ച സംഭവം; വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് നിഗമനം