എംസി റോഡില്‍ അപകടം; സ്റ്റിയറിങിനും സീറ്റിനുമിടയില്‍ കുടുങ്ങി യുവാവ്, പുറത്തെടുക്കാന്‍ ശ്രമം
എംസി റോഡില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കര ചക്കുവരയ്ക്കൽ സ്വദേശിനി അംബിക മരിച്ചു,ഒപ്പമുണ്ടായിരുന്ന ആലപ്പുഴ പത്തിയൂര്‍ക്കാല സ്വദേശി അമലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. അപകടത്തില്‍പ്പെട്ടവരെ കാറില്‍ നിന്ന് വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനുള്ള ശ്രമം, ദൃശ്യങ്ങള്‍