അപകടങ്ങൾ തുടർക്കഥ; മരണക്കെണിയൊരുക്കി കൊല്ലം ബൈപാസ്

കൊല്ലം ബൈപാസിൽ നടന്ന അപകടങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരും ഇപ്പോഴും ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഏറെയുണ്ട്. അപകടങ്ങളുടെ പ്രധാന കാരണമായ അമിത വേഗം നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ഇവിടെയില്ല. 
 

Video Top Stories