തൊടുപുഴയില്‍ കുട്ടിയെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍; നാളെ കോടതിയില്‍ ഹാജരാക്കും

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ച കേസില്‍ അരുണ്‍ ആനന്ദ് അറസ്റ്റില്‍. വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, ജുവൈനല്‍ ജസ്റ്റിസ് തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെയും അനുജന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
 

Video Top Stories