തെളിവെടുപ്പിനിടയില്‍ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

accused escape
Jan 10, 2020, 8:15 AM IST

കഴുതുരുട്ടി മൊബൈല്‍ വില്‍പ്പനശാലയില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച മുരുകനാണ് ഓടിരക്ഷപ്പെട്ടത്. തെന്മല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം.

Video Top Stories