മദ്യപിച്ച് ബഹളമുണ്ടായതിന് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. നവാസ് എന്നയാളാണ് കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചത്.
 

Video Top Stories