മലപ്പുറത്ത് പ്രതിയെ പിടിക്കാനെത്തിയെ എസ്‌ഐക്ക് കത്തികൊണ്ട് കുത്തേറ്റു


പിടികൂടിയ ശേഷം കൈ വിലങ്ങ് അണിയിക്കുന്നതിന് ഇടയിലാണ് പ്രതിവിളയില്‍ സമദ് എസ്‌ഐയെ കുത്തി പരിക്കേല്‍പ്പിച്ച് കടന്ന് കളഞ്ഞത് .അരീക്കോട് എസ് നൗഷാദിനാണ് പരിക്കേറ്റത്

Video Top Stories