ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ കുറ്റമുക്തനായ സിപിഎം പ്രവര്‍ത്തകന്‍ മനസ് തുറക്കുന്നു
തൃശൂര്‍ തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനില്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയെങ്കിലും തങ്ങളനുഭവിച്ച യാതനയ്ക്ക് പരിഹാരം കിട്ടില്ലെന്ന് ആദ്യം ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍. ലോക്കപ്പിലെ ക്രൂരമര്‍ദ്ദനവും ജയില്‍വാസവുമൊക്കെയായി സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിച്ചതെന്ന് സിപിഎം പ്രവര്‍ത്തകനായ ബിജി പറയുന്നു.