Asianet News MalayalamAsianet News Malayalam

ഒന്നര രൂപയ്ക്ക് ബേക്കറികള്‍ക്ക് പൊട്ടിയ മുട്ട; നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്

തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് പൊട്ടിയതും പഴകിയതുമായ മുട്ടകള്‍ മലബാര്‍ ഭാഗങ്ങളിലെ ബേക്കറികളില്‍ എത്തിക്കുന്നത്. ഇവ ഉപയോഗിച്ചാണ് മിക്കയിടത്തും കേക്കുകളും മറ്റുമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ദോഷകരമായ ഇത്തരം മുട്ടകള്‍ വില്‍ക്കുന്ന ഏജന്റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു.