ചിറ്റാര്‍ മത്തായിയുടെ മരണം: ആരോപണ വിധേയരായ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ ആരോപണ വിധേയരായ ആറ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റി. മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും ചിറ്റാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറെയും ട്രൈബല്‍ വാച്ചറെയും സ്ഥലം മാറ്റി. റാന്നി ഡിഎഫ്ഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

Video Top Stories