ആംബുലന്‍സിന് വഴി കൊടുത്തില്ല; സ്വകാര്യ ബസിന് പതിനായിരം രൂപ പിഴ, ഡ്രൈവര്‍ക്കെതിരെ കേസെടുത്തേക്കും
തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയിലാണ് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് സ്വകാര്യ ബസ് മാര്‍ഗ തടസം സൃഷ്ടിച്ചത്. ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയും ബസിന് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.