Asianet News MalayalamAsianet News Malayalam

ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ പുറത്താക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം

കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ എസ് ശ്രീനിജനെ പുറത്താക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളിയെന്നും മര്‍ദിച്ചുവെന്നുവാണ് അധ്യാപകനെതിരെയുള്ള പരാതി. അതേസമയം, തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് അധ്യാപകന്റെ നീക്കം.