നീലേശ്വരം പീഡനം;ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കാത്ത പൊലീസിനെതിരെ നടപടി

ഏഴുപേര്‍ ചേര്‍ന്ന് 16കാരിയെ പീഡിപ്പിച്ച നീലേശ്വരം പീഡനക്കേസില്‍ പൊലീസ് നടപടി ഇഴയുകയാണ്. അച്ഛന്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് പെണ്‍കുട്ടിയുടെ മൊഴി ഉണ്ടായിട്ടും പൊലീസ് കാര്യമായി നടപടി എടുത്തില്ല
 

Video Top Stories