Kalamassery landslide : അപകട കാരണം കണ്ടെത്തിയ ശേഷം നടപടിയെന്ന് കളക്ടർ ജാഫർ മാലിക്
കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയ ശേഷം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്
കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയ ശേഷം വേണ്ട നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്