Asianet News MalayalamAsianet News Malayalam

വോട്ടര്‍മാരെ നേരില്‍ കണ്ട് ഷാനിമോള്‍, വിഎസിനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ മനു സി പുളിക്കല്‍

അരൂരില്‍ സ്ഥാനാര്‍ഥികള്‍ സജീവപ്രചാരണം തുടങ്ങി. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാന്‍ നേരിട്ട് വോട്ടര്‍മാരെ കണ്ട് വോട്ട് ഉറപ്പാക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു സീറ്റുറപ്പിച്ചു. ഇന്ന് അദ്ദേഹവും മണ്ഡലത്തിലെത്തും. 