ഒരച്ഛനും മകളും തമ്മില്‍ സ്‌നേഹത്തിന്റെ ഭാഷയുണ്ട്; മറ്റാര്‍ക്കുമത് മനസിലാകില്ല, വിമര്‍ശനങ്ങള്‍ക്ക് ബാലയുടെ മറുപടി
നടന്‍ ബാല കഴിഞ്ഞ ദിവസം ഓണം ആഘോഷിച്ചത് മകള്‍ അവന്തികയ്ക്ക് ഒപ്പമായിരുന്നു.
നടന്‍ ബാല ഓണം ആഘോഷിച്ചത് മകള്‍ അവന്തികയ്ക്ക് ഒപ്പമായിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണിതെന്ന് മകളോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് താരം കുറിച്ചു. എന്നാല്‍ മകള്‍ പേടിച്ചാണ് നില്‍ക്കുന്നതെന്നും മുഖത്ത് സങ്കടമാണെന്നും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതിന് മറുപടിയുമായാണ് താരം പുതിയ വീഡിയോ പങ്കുവെച്ചത്.