നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്ന് ദിലീപ്;അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ദിലീപിന്റെ ഈ ആവശ്യം സിംഗിൾ ബഞ്ച് തള്ളിയിരുന്നു. 
 

Video Top Stories