'അയാളും നിലീനയും തമ്മില്‍'; ഹേമന്തിന്റെ ജീവിതസഖിയായി നിലീന


നടന്‍ ഹേമന്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം.
 

Video Top Stories