Asianet News MalayalamAsianet News Malayalam

വിവാഹത്തിന് കരുതിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്; ലോക്ക് ഡൗണ്‍ കാലത്ത് മണികണ്ഠന്റെ വിവാഹം

കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായാണ് വിവാഹം നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം എം സ്വരാജ് എംഎല്‍എ ഏറ്റുവാങ്ങി