'സമ്പര്‍ക്കമില്ലായിരുന്നു, എന്നാലും ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്'; സുരാജിന്റെ ആദ്യ പ്രതികരണം
നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡി കെ മുരളിയും വീട്ടില്‍ നിരീക്ഷണത്തില്‍. കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള വെഞ്ഞാറമൂട് സിഐക്കൊപ്പം വേദി പങ്കിട്ടതിനാലാണ് ഇരുവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.