'എന്റെ ബന്ധുക്കളൊക്കെ ചെളിയില്‍ കിടപ്പുണ്ട്, കൊച്ചിക്കാരെ ആരും കാണുന്നില്ലേ?' ക്ഷോഭിച്ച് വിനായകന്‍

vinayakan interview
Oct 23, 2019, 4:14 PM IST

കൊച്ചി കായല്‍ കുറച്ചും കൂടിയേ ഉള്ളൂ എന്നും അതുംകൂടി എത്രയും പെട്ടെന്ന് നികത്തിത്തരണമെന്നും പരിഹാസരൂപേണ നടന്‍ വിനായകന്‍. കായല്‍ കയ്യേറ്റത്തിന് കൂട്ടുനിന്നിട്ട് ഇപ്പോള്‍ വിലപിക്കുകയാണെന്നും ആര്‍ക്കോ വേണ്ടിയുള്ള വികസനമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories