അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും


ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും.യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഫോണ്‍ റെക്കോര്‍ഡും യുവതി പൊലീസിന് മുന്നില്‍ ഹാജരാക്കി.

Video Top Stories