ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കൊപ്പം വിചാരണ നേരിടേണ്ടി വരും, ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനില്‍കുമാര്‍ ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കൊപ്പം വിചാരണ നേരിടുന്നത് ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

Video Top Stories