നടിയെ ആക്രമിച്ച കേസ്; ആക്രമണദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് കൈമാറരുതെന്ന് നടി സുപ്രീംകോടതിയില്‍

പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ തടസമില്ല, പക്ഷേ കൈമാറരുതെന്ന് നടി സുപ്രീംകോടതിയെ അറിയിച്ചു. തന്റെ സ്വകാര്യത മാനിക്കണമെന്നും അവര്‍ കോടതിയെ രേഖാമൂലം അറിയിച്ചു.

Video Top Stories