നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികളില്‍ ദിലീപ് ഹാജരായില്ല

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഏത് വിദഗ്ധനെ ഉപയോഗിച്ചാണ് പരിശോധിക്കുന്നതെന്ന് ഒരാഴ്ച്ചക്കകം അറിയിക്കാന്‍ വിചാരണ കോടതി അറിയിച്ചു. കേസ് ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

Video Top Stories