Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസില്‍ തെളിവായുള്ള ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിശോധിക്കും. നേരത്തെ അഭിഭാഷകന്റെയും സാങ്കേതിക വിദഗ്ധന്റെയും സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.