Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും

പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗുഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ തുടങ്ങിയവരുടെ മൊഴികള്‍ രേഖപ്പെടുത്തും. ഈ കേസിലെ നിര്‍ണായകമായ സാക്ഷിവിസ്താരമാണ് വരും ദിവസങ്ങളില്‍ നടക്കുക. ദിലീപുമായി മഞ്ജുവും സൗഹൃദത്തിലായി എന്ന പ്രചാരണം കേസിനെ ബാധിക്കുമോയെന്ന് പ്രോസിക്യൂഷന് സംശയമുണ്ട്. 