'രാച്ചിയമ്മ'യായി വേഷമിടുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി പാര്‍വതി, വീഡിയോ

എന്ന് നിന്റെ മൊയ്തീനിലും ടേക്ക് ഓഫിലും ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് നടി പാര്‍വതി. കറുത്ത രാച്ചിയമ്മയായി വേഷമിടുന്നത് അത് നോവലിലെ കഥാപാത്രമായതുകൊണ്ടാണ്. യഥാര്‍ഥ ജീവിതത്തിലെ സ്ത്രീയായിരുന്നെങ്കില്‍ അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കില്ലായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.

Video Top Stories