'അവര് ഇവനെ നിരന്തരം രാത്രി വിളിക്കാറുണ്ട്, കോള്‍ലിസ്റ്റ് എടുത്ത് നോക്കിയാല്‍ മനസിലാകും'
നടിയുടെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യപ്രതികളിലൊരാളായ റഫീഖ്. ഷംന കാസിം വിളിച്ചിട്ടാണ് ചെന്നത്, അവര്‍ വിളിക്കാറുണ്ടെന്നും കോള്‍ ലിസ്റ്റ് എടുത്താല്‍ അറിയാന്‍ പറ്റുമെന്നും റഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.