അഭിനന്ദനങ്ങളുമായി ഗിൽ ക്രിസ്റ്റ്; ഷാരൺ വർഗ്ഗീസിന് ഇത് അഭിമാന മുഹൂർത്തം

ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിക്ക് അഭിനന്ദനങ്ങളുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗിൽ ക്രിസ്റ്റ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഷാരൺ വർഗ്ഗീസ് വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നാണ് ഗിൽ ക്രിസ്റ്റ് പറഞ്ഞത്. 
 

Video Top Stories