കേന്ദ്രം ഉറച്ച് തന്നെ; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറും

തിരുവനന്തപുരം ഉള്‍പ്പടെയുള്ള 6 വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നു. അടുത്തമാസം മന്ത്രിസഭ ഈ വിഷയം പരിഗണിക്കും. 50 കൊല്ലത്തേക്കാണ് കൈമാറ്റം.
 

Video Top Stories