സര്‍ക്കാരിനെ വെല്ലുവിളിക്കരുത്; അടിമലത്തുറയില്‍ നിലപാട് കടുപ്പിച്ച് റവന്യു വകുപ്പ്


അടിമലത്തുറയിലെ ലത്തീന്‍ പള്ളിക്കമ്മിറ്റിയുടെ തീരഭൂമി കയ്യേറ്റത്തിനെതിരെ റവന്യൂ വകുപ്പ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി കളക്ടറുടെ റിപ്പോര്‍ട്ട് ഉള്ളതായി മന്ത്രി ഇ ചന്ദ്രശേഖരന്‍
 

Video Top Stories