Asianet News MalayalamAsianet News Malayalam

അടിമലത്തുറയില്‍ പള്ളിക്കമ്മിറ്റി ഊരുവിലക്കിയ കുടുംബത്തെ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു

'ഉഷാറാണിയുടെ ശരീരമാകെ പൊളളിയിരിക്കുന്നു' പൊലീസിനോട് റിപ്പോര്‍ട്ട് ചോദിക്കുമെന്ന് ഷാഹിദ കമാല്‍.ഉഷാറാണിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്ന ലോഡ്ജ് മുറിയില്‍ എത്തിയാണ് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കണ്ടത്