അടിമലത്തുറയിലെ കയ്യേറ്റം സ്ഥിരീകരിച്ച് കളക്ടര്‍; പള്ളി വികാരിക്കും പള്ളി കമ്മിറ്റിക്കും എതിരെ എഫ്‌ഐആര്‍

അടിമലത്തുറയിലെ തീരം വില്‍പ്പനയില്‍ പള്ളി വികാരിക്കും പള്ളി കമ്മിറ്റിക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.തീരം കയ്യേറ്റം, വില്‍പ്പന തുടങ്ങിയ കാര്യങ്ങളില്‍ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

Video Top Stories