കരാറുകാരനുമായി ബന്ധമുണ്ടാക്കിയ ശേഷം പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട് പണം തട്ടി

ഇടുക്കി അടിമാലിയിലെ ഹണി ട്രാപ്പ് സംഘം കൂടുതല്‍ പേരെ കെണിയിലാക്കി പണം തട്ടി. ആദിവാസി സ്ത്രീയെ പീഡിപ്പിച്ചെന്ന് പൊലീസിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി വാളറ സ്വദേശിയില്‍ നിന്ന് 25000 രൂപ സംഘം കൈക്കലാക്കി.
 

Video Top Stories