'അവനെ സ്‌നേഹിക്കുന്ന അച്ഛന്‍'; മകന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് അമ്പിളി, വീഡിയോ
അവനെ മനസറിഞ്ഞ് സ്‌നേഹിക്കുന്ന അച്ഛനെ കിട്ടി, ദൈവത്തിന് നന്ദി, ഞങ്ങളെ കാക്കണേ...മകന്‍ അപ്പുക്കുട്ടന് ആദിത്യന്‍ സര്‍പ്രൈസായി സൈക്കിള്‍ നല്‍കുന്ന വീഡിയോ പങ്കുവെച്ച് നടി അമ്പിളി പറഞ്ഞ വാക്കുകളാണിത്. കാറിന്റെ ഡിക്കിയില്‍ സൈക്കിള്‍ കണ്ട് മകന്‍ അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.