ആദിവാസി യുവാവിന് ക്രൂര മര്‍ദ്ദനം; പരാതിപ്പെട്ടപ്പോള്‍ പൊലീസ് അസഭ്യം പറഞ്ഞ് ആട്ടിപുറത്താക്കിയെന്ന് പരാതി
തൊടുപുഴയില്‍ നിന്ന് കച്ചവടം ചെയ്ത് മടങ്ങിയജിജേഷിനെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആക്രമിച്ചത്. മര്‍ദ്ദിച്ചവര്‍ മദ്യലഹരിയിലായിരുന്നിട്ടും കേസെടുക്കാനോ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനോ കല്ലൂര്‍ക്കാട് പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്.