Asianet News MalayalamAsianet News Malayalam

'സിനിമ നല്ല ശബ്ദത്തോടെയും ദൃശ്യ മികവോടെയും തിയറ്ററിൽ തന്നെ കാണണം'

സിനിമ എന്നത് ആളുകൾ ഒന്നിച്ചിരുന്ന് കാണേണ്ടതാണെന്നും സിനിമ എന്ന സങ്കല്പം തന്നെ അങ്ങനെ ഉരുത്തിരിഞ്ഞതാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ തിയറ്ററുകളിലല്ലാതെ മൊബൈലുകളിൽ കാണാനാകുന്നൊരു അവസ്ഥ ഉണ്ടായിക്കൂടെന്നും അത് സിനിമയുടെ അവസാനമാണെന്നും അടൂർ പറഞ്ഞു. 