'വൃത്തിയാക്കി എടുക്കാമെന്ന് ധരിക്കേണ്ട, വേണ്ടെന്ന് വെയ്ക്കുകയാണ് വഴി';കലാലയ രാഷ്ട്രീയം വേണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍


പത്ത് വര്‍ഷത്തേക്കെങ്കിലും കലാലയങ്ങളില്‍ യൂണിയന്‍ പ്രവര്‍ത്തനം വേണ്ടെന്ന് വെയ്ക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മറക്കേണ്ട ഒരു അധ്യായമായി കലാലയ രാഷ്ട്രീയം കരുതണമെന്നും സംവിധായന്‍.
 

Video Top Stories