ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളെന്ന് അടൂർ പ്രകാശ്
ശാസ്ത്രീയ പരിശോധനയിൽ കോന്നി ഉപതെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതായി അടൂർ പ്രകാശ് എംപി. പതിനായിരത്തി ഇരുനൂറ്റി മുപ്പത്തിയെട്ട് ഇരട്ടവോട്ടുകൾ ക്രമവിരുദ്ധമായി ചേർത്തത് കണ്ടെത്തിയെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.