പാകിസ്ഥാൻ നിറഞ്ഞതുകൊണ്ടായിരിക്കും ചന്ദ്രനിലേക്ക് വിടുന്നതെന്ന് അടൂർ

പ്രധാനമന്ത്രിക്കയച്ച കത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് വിമർശകർ എന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇത്രകാലവും എതിർക്കുന്നവരെ പാകിസ്ഥാനിലേക്കാണ് പറഞ്ഞയച്ചിരുന്നതെന്നും അവിടെ നിറഞ്ഞതുകൊണ്ടായിരിക്കും ഇപ്പോൾ ചന്ദ്രനിലേക്ക് വിടുന്നതെന്നും അടൂർ കൂട്ടിച്ചേർത്തു. 

Video Top Stories