Asianet News MalayalamAsianet News Malayalam

ശാരീരിക വിഷമതകൾ മറികടന്ന് യുവജനോത്സവ വേ​ദിയിലെ താരമായി അദ്വൈത്

ശാരീരിക വിഷമതകൾ മറികടന്ന് ഫോട്ടോ​ഗ്രഫി മത്സരത്തിൽ അദ്വൈത് പങ്കെടുത്തു 

First Published Apr 26, 2022, 11:07 AM IST | Last Updated Apr 26, 2022, 11:07 AM IST

കൊല്ലത്തെ കേരള സർവകലാശാല കലോത്സവ വേദിയിൽ താരമായി ചവറ സ്വദേശി അദ്വൈത്. ശാരീരിക വിഷമതകൾ മറികടന്ന് ഫോട്ടോ​ഗ്രഫി മത്സരത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അദ്വൈത് പങ്കെടുത്തു