ദര്‍ശനം നടത്തി മടങ്ങിയ അയ്യപ്പ ഭക്തരുമായി സാഹസിക യാത്ര; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

അപകടമുണ്ടാക്കുന്ന രീതിയില്‍ അയ്യപ്പ ഭക്തരെ കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം ആയൂര്‍ മുതല്‍ കൊട്ടാരക്കര വരെ ഗതാഗത തടസമുണ്ടാക്കി വാഹനം പോയത്. വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.
 

Video Top Stories