കൂടത്തായി പരമ്പര കൊലപാതകത്തില്‍ ജോളിക്കായി അഡ്വ.ആളൂര്‍ ഹാജരാകും

കൂടത്തായി പരമ്പര കൊലപാതകത്തില്‍ ജോളിക്കായി അഡ്വ.ആളൂര്‍ ഹാജരാകും. ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ കോഴിക്കോട് ജയിലിലെത്തി വക്കാലത്ത് ഒപ്പിട്ടുവാങ്ങി.
 

Video Top Stories